ഒരിറ്റു കരുണയ്ക്കായി കാത്തിരിക്കുന്നവര്‍ ഒരിറ്റു കരുണയ്ക്കായി കാത്തിരിക്കുന്നവര്‍ “കനിവു കാണിക്കൂ, എന്തെന്നാല്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും നിങ്ങളെക്കാള്‍ കഠിനമായ പോരാട്ടത്തില്‍ ആണ്” പ്ലേറ്റോ* ഒരു കാലത്തു ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന…